”ആ ..എലി വല്ലതും ആയിരിക്കും”; വീടിന്‍റെ തട്ടിൻപുറത്ത് ചില ശബ്ദങ്ങൾ പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

”ആ ..എലി വല്ലതും ആയിരിക്കും”; വീടിന്‍റെ തട്ടിൻപുറത്ത് ചില ശബ്ദങ്ങൾ പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

ജോർജിയ സ്വദേശിയായ ഹാരി എന്ന വ്യക്തി താൻ വാടകയ്‌ക്കെടുത്ത വീടിന്റെ മച്ചിൻമുകളിൽ നിന്ന് ഇടയ്ക്കിടെ ചില ശബ്ദങ്ങൾ കേൾക്കാറുണ്ടായിരുന്നു. ദിവസങ്ങൾക്ക് ശേഷം റൂഫിന്റെ ഒരു ഭാഗത്ത് ദ്വാരം വീഴുകയും മഴവെള്ളം ഒലിക്കാനും ആരംഭിച്ചു. അങ്ങനെ ഹാരി ദ്വാരം അടക്കാൻ കയറിയപ്പോൾ കണ്ട കാഴ്ച ശരിക്കും അമ്പരപ്പിച്ചുകളഞ്ഞു .

പാമ്പുകളുടെ കേന്ദ്രമാണ് തങ്ങൾ താമസിക്കുന്ന വീടിന്റെ തട്ടിൻപുറം എന്ന് അപ്പോഴാണ് ഹാരി മനസ്സിലാക്കിയത്. ഡെയ്ലി മെയിലിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് നാല് റാറ്റ് സ്നേക്കുകളെ ആണ് ഹാരി തട്ടിൻപുറത്ത് നിന്നും പിടികൂടിയത്.

Leave A Reply
error: Content is protected !!