അർണോൾഡിനെ വെല്ലും ബോഡിബിൽഡിങ്ങുമായി ഒരു കങ്കാരു; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അർണോൾഡിനെ വെല്ലും ബോഡിബിൽഡിങ്ങുമായി ഒരു കങ്കാരു; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

 

‘ബോഡിബിൽഡിംങ്ങി’നുമായി പലതരം പ്രോട്ടിനുകള്‍ കഴിക്കുകയും വര്‍ക്കൗട്ടുകള്‍ പിന്തുടരുകയും ചെയ്യുന്നവരാണ് ഇന്നത്തെ യുവതലമുറ. എന്നാല്‍ ചിലര്‍ക്ക് വ്യായാമം ചെയ്യാന്‍ തന്നെ മടിയാണ്. അത്തരം മടിയന്മാര്‍ക്ക് പ്രചോദനമാകുന്ന ഒരു രസികൻ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നല്ലൊരു ‘ബോഡിബിൽഡർ’ ആകാന്‍ ആഗ്രഹിക്കുന്നവര്‍ കാണേണ്ടതാണ് ഈ കങ്കാരുവിന്‍റെ വീഡിയോ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ ‘ബോഡിബിൽഡർ’ കങ്കാരുവിന്‍റെ വീഡിയോ പ്രചരിക്കുന്നത്. ജേ ബ്രുവർ എന്ന യൂസറാണ് വീഡിയോ പങ്കുവച്ചത്.

Leave A Reply
error: Content is protected !!