പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

ക​ണ്ണൂ​ർ: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ആ​ടാം​പാ​റ പു​ഴ​യി​ലെ തെ​യ്യ​ത്താ​ർ​കു​ണ്ട് ക​യ​ത്തി​ലാ​ണ് അപകടം ഉണ്ടായത്. കൂ​ട്ടു​കാ​രോ​ടൊ​പ്പം കുളിക്കാനിറങ്ങിയപ്പോൾ ആണ് അപകടം ഉണ്ടായത്.

ക​ണ്ണൂ​ർ പ​യ്യാ​വൂ​രി​ലാ​ണ് സം​ഭ​വം. പ​യ്യാ​വൂ​ർ ച​ന്ദ​ന​ക്കാം​പാ​റ​യി​ലെ മ​റ്റ​ത്തി​നാ​നി ജെ​യ്സ​ൺ – ഷൈ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ല​ക്സ് (21) ആ​ണ് മ​രി​ച്ച​ത്. ഞായറാഴ്ച വൈകുന്നേരം ആണ് അപകടം ഉണ്ടായത്. ശ്രീ​ക​ണ്ഠ​പു​രം എ​സ്ഇ​എ​സ് കോ​ള​ജ് ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ് അ​ല​ക്സ്.

Leave A Reply
error: Content is protected !!