ഹസാർഡ് റയലിൽ തന്നെ തുടരുമെന്ന് ക്വാർട്ടുവ

ഹസാർഡ് റയലിൽ തന്നെ തുടരുമെന്ന് ക്വാർട്ടുവ

അടുത്ത സീസണിലും ഈഡൻ ഹസാർഡ് റയൽ മാഡ്രിഡിൽ തന്നെ തുടരുമെന്ന കാര്യം നൂറു ശതമാനം ഉറപ്പാണെന്ന് സഹതാരം തിബോ ക്വാർട്ടുവ.

റയൽ മാഡ്രിഡിനൊപ്പം രണ്ടു സീസണുകൾ പൂർത്തിയാക്കിയ താരത്തിന് ഇതുവരെയും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്തതു കൊണ്ട് ഈ സീസണു ശേഷം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ റയൽ മാഡ്രിഡ് ഗോൾകീപ്പർ നിരാകരിച്ചു.

Leave A Reply
error: Content is protected !!