സ്വപ്നം പൂവണിഞ്ഞു. ലയൺസ് സ്നേഹവീട് കൈമാറി

സ്വപ്നം പൂവണിഞ്ഞു. ലയൺസ് സ്നേഹവീട് കൈമാറി

 

പയ്യന്നൂരിൽ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സഫലമായതിൻ്റെ നിർവൃതിയിലാണ് അന്നൂരിലെ പ്രസന്നൻ- അനിത ദമ്പതികൾ.ദമ്പതികളുടെ നീണ്ടകാലത്തെ കാത്തിരിപ്പിനാണ് ഇന്നലെ അറുതിയായത്.

പയ്യന്നൂർ ലയൺസ് ക്ലബ്ബിന്റെ സ്വപ്ന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച് നൽകിയ ലയൺസ് സ്നേഹവീടിന്റെ താക്കോൽ ദാന കർമ്മം പയ്യന്നൂർ എം എൽ എ ടി.ഐ മധുസൂദനൻ നിർവഹിച്ചു

Leave A Reply
error: Content is protected !!