ഫെർണാണ്ടിന്യോ തുടരുമെന്ന പ്രതീക്ഷയിൽ മാഞ്ചസ്റ്റർ സിറ്റി

ഫെർണാണ്ടിന്യോ തുടരുമെന്ന പ്രതീക്ഷയിൽ മാഞ്ചസ്റ്റർ സിറ്റി

അടുത്ത സീസണിൽ ക്ലബിനൊപ്പം ഫെർണാണ്ടിന്യോ തുടരുമെന്ന പ്രതീക്ഷയിൽ മാഞ്ചസ്റ്റർ സിറ്റി. ജൂൺ അവസാനിക്കുന്നതോടെ ഫെർണാണ്ടിന്യോയുടെ കരാർ അവസാനിക്കുമെങ്കിലും താരം ഒരു സീസൺ കൂടി കരാർ പുതുക്കുമെന്ന പ്രതീക്ഷ സിറ്റിക്കുണ്ടെന്ന് മിറർ റിപ്പോർട്ടു ചെയ്യുന്നു.

മാഞ്ചസ്റ്റർ സിറ്റിക്കായി മിന്നും പ്രകടനങ്ങൾ കാഴ്ചവവെച്ച ഈ ബ്രസീൽ താരത്തെ  റിട്ടയർ ചെയ്‌താലും ക്ലബിലൊരു സ്ഥാനം നൽകാൻ മാഞ്ചസ്റ്റർ സിറ്റിക്ക് പദ്ധതിയുണ്ട്.

Leave A Reply
error: Content is protected !!