ജമ്മു കശ്മീരിലെ ബ​നീ​ഹാ​ൾ-​ഖാ​സി​ഗു​ണ്ട്​ തു​ര​ങ്ക​പാ​ത ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ സ​ജ്ജ​മാ​യി

ജമ്മു കശ്മീരിലെ ബ​നീ​ഹാ​ൾ-​ഖാ​സി​ഗു​ണ്ട്​ തു​ര​ങ്ക​പാ​ത ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ സ​ജ്ജ​മാ​യി

ജമ്മു കശ്മീരിലെ ബ​നീ​ഹാ​ൾ-​ഖാ​സി​ഗു​ണ്ട്​ തു​ര​ങ്ക​പാ​ത ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ സ​ജ്ജ​മാ​യി. വ​രു​ന്ന ആ​ഴ്​​ച​ക​ളി​ൽ പാത ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ക്കു​മെ​ന്ന് ക​രാ​റു​കാ​രാ​യ ന​വ​യു​ഗ എ​ൻ​ജി​നീ​യ​റി​ങ്​ ക​മ്പ​നി ചീ​ഫ്​ മാ​നേ​ജ​ർ മു​നീ​ബ്​ ത​ക്​ പ​റ​ഞ്ഞു.ഇ​തോ​ടെ ക​ശ്​​മീ​രി​നെ രാ​ജ്യ​ത്തിന്റെ മ​റ്റ്​ ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ജ​മ്മു-​ശ്രീ​ന​ഗ​ർ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം സു​ഗ​മ​മാ​കും.

അതേസമയം 8.5 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള തു​ര​ങ്ക​പാ​ത​യു​ടെ നി​ർ​മാ​ണം 2011ലാ​ണ്​ തു​ട​ങ്ങി​യ​ത്. 2100 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ്​ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. ഇതോടെ ജ​മ്മു​വി​ലെ ബ​നി​ഹാ​ളി​നും തെ​ക്ക​ൻ ക​ശ്​​മീ​രി​ലെ ഖാ​സി​ഗു​ണ്ടി​നും ഇ​ട​യി​ലു​ള്ള ദൂ​രം 16 കി​ലോ​മീ​റ്റ​റാ​യി കു​റ​യും

Leave A Reply
error: Content is protected !!