ടോട്ടനം ഹോസ്‌പർ എറിക് ടെൻ ഹാഗിനു പിന്നാലെ

ടോട്ടനം ഹോസ്‌പർ എറിക് ടെൻ ഹാഗിനു പിന്നാലെ

അയാക്‌സ് പരിശീലകനായ എറിക് ടെൻ ഹാഗിനെ സ്വന്തമാക്കാൻ ടോട്ടനം ഹോസ്‌പർ ശ്രമം തുടങ്ങിയെന്ന് മിറർ വെളിപ്പെടുത്തി. കോണ്ടെയെ ടീമിലെത്തിക്കാനായിരുന്നു ടോട്ടനത്തിന്റെ ഉദ്ദേശമെങ്കിലും ഇറ്റാലിയൻ പരിശീലകൻ മുന്നോട്ടു വെച്ച ഡിമാന്റുകൾ ക്ലബ് നേതൃത്വത്തിന് അംഗീകരിക്കാൻ കഴിഞ്ഞില്ല.

ഇതേത്തുടർന്നാണ് ടെൻ ഹാഗിനായി ടോട്ടനം ശ്രമം ആരംഭിച്ചത്.എറിക്ക് ഹാൻടാഗിന്റെ പരിശീലക സ്ഥാനത്തേക്കുള്ള കടന്നുവരവ് ഏറെ പ്രതീക്ഷയോടെയാണ് ടോട്ടനം ഹോസ്‌പർ ആരാധകർ നോക്കികാണുന്നത് .

Leave A Reply
error: Content is protected !!