അല്ലെഗ്രി മൂന്നു പ്രീമിയർ ലീഗ് ക്ലബുകളുടെ ഓഫർ തഴഞ്ഞുവെന്ന് ഉപദേഷ്‌ടാവ്‌

അല്ലെഗ്രി മൂന്നു പ്രീമിയർ ലീഗ് ക്ലബുകളുടെ ഓഫർ തഴഞ്ഞുവെന്ന് ഉപദേഷ്‌ടാവ്‌

യുവന്റസിലേക്ക് പരിശീലകനായി തിരിച്ചെത്തിയ മാസിമിലിയാനോ അല്ലെഗ്രി മൂന്നു പ്രീമിയർ ലീഗ് ക്ലബുകളുടെ ഓഫർ തഴഞ്ഞുവെന്ന് അദ്ദേഹത്തിന്റെ ഉപദേഷ്‌ടാവ്‌ വെളിപ്പെടുത്തി.

പ്രീമിയർ ലീഗിൽ ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്‌സണൽ എന്നീ ക്ലബുകളെയും അതിനു പുറമെ റയൽ മാഡ്രിഡ്, പിഎസ്‌ജി എന്നീ ക്ലബുകളെയുമാണ് അല്ലെഗ്രി വേണ്ടെന്നു വെച്ചത്.

Leave A Reply
error: Content is protected !!