കുവൈത്തിൽ വിദേശത്ത്​ വാക്​സിൻ സ്വീകരിച്ചവരുടെ രജിസ്​ട്രേഷൻ ആരംഭിച്ച് ആരോഗ്യ മന്ത്രാലയം

കുവൈത്തിൽ വിദേശത്ത്​ വാക്​സിൻ സ്വീകരിച്ചവരുടെ രജിസ്​ട്രേഷൻ ആരംഭിച്ച് ആരോഗ്യ മന്ത്രാലയം

കുവൈത്തിൽ വിദേശത്ത്​ വാക്​സിൻ സ്വീകരിച്ചവരുടെ രജിസ്​ട്രേഷൻ ആരംഭിച്ച് ആരോഗ്യ മന്ത്രാലയം. https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx എന്ന ലിങ്ക്​ വഴിയാണ് രജിസ്​റ്റർ ചെയ്യുന്ന്നത് . സിവിൽഐ ഡി, ഇ മെയിൽ വിലാസം എന്നിവ അടിച്ചുകൊടുത്താൽ മെയിലിലേക്ക്​ വൺ ടൈം വെരിഫിക്കേഷൻ കോഡ്​ അയച്ചുതരും.

ഇത്​ വെരിഫിക്കേഷൻ പേജിൽ പൂരിപ്പിക്കുക. തുടർന്ന്​ വ്യക്​തിഗത വിവരങ്ങളും വാക്​സിനേഷൻ വിവരങ്ങളും നൽകി രജിസ്​ട്രേഷൻ പൂർത്തിയാക്കാം. വാക്​സിനേഷൻ സർട്ടിഫിക്കറ്റിന്റെ പി.ഡി.എഫ്​ 500 കെ.ബിയിൽ കൂടാത്ത സൈസിൽ അപ്​​ലോഡ്​ ചെയ്യണം. മൂന്ന്​ പ്രവൃത്തി ദിവസത്തിനകം പബ്ലിക്​ ഹെൽത്​ ഡിപ്പാർട്ട്​മെൻറ്​ പരിശോധിച്ച്​ അപ്രൂവൽ നൽകും.

Leave A Reply
error: Content is protected !!