റൂബൻ നെവസിനെ സ്വന്തമാക്കാൻ ആഴ്‌സണലിനു താൽപര്യം

റൂബൻ നെവസിനെ സ്വന്തമാക്കാൻ ആഴ്‌സണലിനു താൽപര്യം

വോൾവ്‌സ് മധ്യനിര താരമായ റൂബൻ നെവസിനെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമം നടത്തുന്നു. ലോൺ കരാർ അവസാനിച്ചതിനു ശേഷം റയൽ മാഡ്രിഡിലേക്ക് തന്നെ തിരിച്ചു പോകുന്ന ഡാനി സെബയോസിനു പകരക്കാരനായാണ് നെവസിനെ ആഴ്‌സണൽ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.

വോൾവ്‌സുമായി രണ്ടു വർഷത്തെ കരാർ ബാക്കിയുള്ള താരത്തിനായി മുപ്പത്തിയഞ്ചു മില്യൺ പൗണ്ട് എങ്കിലും ആഴ്‌സണൽ മുടക്കേണ്ടി വരും.

Leave A Reply
error: Content is protected !!