യെ​മ​നി​ൽ ഹൂ​തികളുടെ ഡ്രോൺ ആ​ക്ര​മണം; 21 ​പേർ മരിച്ചു

യെ​മ​നി​ൽ ഹൂ​തികളുടെ ഡ്രോൺ ആ​ക്ര​മണം; 21 ​പേർ മരിച്ചു

യെ​മ​നി​ൽ ഹൂ​തികളുടെ ഡ്രോൺ ആ​ക്ര​മ​ണത്തിൽ 21 ​പേർ മരിച്ചു .തി​ങ്ക​ളാ​ഴ്ച പുലർച്ചെയാണ് സം​ഭ​വം. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ അ​ഞ്ച് വ​യ​സു​ള്ള അ​ഭ​യാ​ർ​ഥി പെ​ൺ​കു​ട്ടി​ ഉള്ളതായി യെ​മ​ൻ പ്ര​ധാ​ന​മ​ന്ത്രി മെ​യ്ൻ അ​ബ്ദു​ൽ​മാ​ലി​ക് സ​യീ​ദ് പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച മാ​രി​ബി​ലി​ൽ ഹൂ​തി വി​മ​ത​ർ ന​ട​ത്തി​യ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ16 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ടു​ത്ത സം​ഭ​വം ന​ട​ന്ന​ത്. യെ​മ​ൻ സ​ർ​ക്കാ​രും ഇ​റാ​ന്‍റെ പി​ന്തു​ണ​യു​ള്ള ഹൂ​തി​ക​ളും ത​മ്മി​ൽ ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി നി​ര​ന്ത​രം ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് ന​ട​ന്നു വ​രു​ന്ന​ത്.

Leave A Reply
error: Content is protected !!