കേ​ര​ള​ത്തി​ലെ പെ​ട്രോ​ൾ വി​ല സെ​ഞ്ചു​റി​യിലേക്ക്

കേ​ര​ള​ത്തി​ലെ പെ​ട്രോ​ൾ വി​ല സെ​ഞ്ചു​റി​യിലേക്ക്

കൊ​ച്ചി: സംസ്ഥാനത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ടി. 28 പൈ​സ വീതമാണ് പെ​ട്രോ​ളി​നും ഡീ​സ​ലി​നും വ​ർ​ധി​പ്പി​ച്ച​ത്. . തിരുവനന്തപുരം ജി​ല്ല​യി​ൽ 97.29 രൂ​പ​ പെ​ട്രോളിനും ഡീ​സ​ലി​ന് 92.62 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 95.41 രൂ​പ​യും ഡീ​സ​ലി​ന് 90.85 രൂ​പ​യു​മാ​ണ് വി​ല. ഇ​ന്ധ​ന വി​ല ഈ ​വ​ര്‍​ഷം മാ​ത്രം 44 ത​വ​ണ കൂ​ട്ടി.

ജ​ന​ങ്ങ​ള്‍​ക്ക് കോ​വി​ഡും ലോ​ക്ഡൗ​ണു​ക​ളും സൃ​ഷ്ടി​ച്ച കൊ​ടി​യ ദു​രി​ത​ങ്ങ​ള്‍​ക്കും വ​രു​മാ​ന, തൊ​ഴി​ല്‍ ന​ഷ്ട​ങ്ങ​ള്‍​ക്കു​മി​ടെയാണ് ഇന്ധന വില ഇതുപോലെ കൂടുന്നത്. വെ​റും നാ​ലു ത​വ​ണ മാത്രമാണ് പൈ​സ കു​റ​ച്ച​ത്.

Leave A Reply
error: Content is protected !!