മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി, മാർക്കസ് റാഷ്ഫോഡിന് അടുത്ത സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമായേക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി, മാർക്കസ് റാഷ്ഫോഡിന് അടുത്ത സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമായേക്കും

തന്നെ ദീർഘകാലമായി അലട്ടുന്ന പരിക്കുകൾ മാറുന്നതിനായി ഇത്തവണത്തെ യൂറോ കപ്പിന് ശേഷം ശസ്ത്രക്രിയക്ക് വിധേയനാവാൻ തീരുമാനിച്ച് ഇംഗ്ലീഷ് സൂപ്പർ താരം മാർക്കസ് റാഷ്ഫോഡ്.

ഇതോടെ 2021-22 സീസണിന്റെ തുടക്ക മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായേക്കും. താരത്തിന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് കനത്ത തിരിച്ചടി നൽകുന്ന വാർത്തയാണിത്.

Leave A Reply
error: Content is protected !!