ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകനായി തുടർന്നേക്കുമെന്ന് സൂചനകൾ നൽകി ദിദിയർ ദെഷാംപ്സ്

ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകനായി തുടർന്നേക്കുമെന്ന് സൂചനകൾ നൽകി ദിദിയർ ദെഷാംപ്സ്

 

ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് താൻ തുടർന്നേക്കുമെന്നുള്ള സൂചനകൾ നൽകി ദിദിയർ ദെഷാംപ്സ്. നിലവിൽ 2022 വരെ ഫ്രാൻസുമായി കരാറുള്ള താൻ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് സമ്മതിക്കുകയാണെങ്കിൽ അതിന് ശേഷവും അവരുടെ പരിശീലകനായി തുടരുമെന്നാണ് ദെഷാംപ്സ് പറയുന്നത്.

നിലവിൽ ക്ലബ്ബ് പരിശീലകനാകുന്നതിനെപ്പറ്റി താൻ ചിന്തിക്കുന്നില്ലെന്നും സംസാരത്തിനിടെ അദ്ദേഹം വ്യക്തമാക്കി

Leave A Reply
error: Content is protected !!