യൂറോക്ക് ശേഷം ജെർമ്മ‌ൻ ടീമിൽ തുടരുമോയെന്ന കാര്യത്തിൽ വ്യക്തത വരുത്താതെ ടോണി ക്രൂസ്

യൂറോക്ക് ശേഷം ജെർമ്മ‌ൻ ടീമിൽ തുടരുമോയെന്ന കാര്യത്തിൽ വ്യക്തത വരുത്താതെ ടോണി ക്രൂസ്

 

ജെർമ്മൻ ദേശീയ ടീമിനൊപ്പം ടോണി ക്രൂസിന്റെ അവസാന അന്താരാഷ്ട്ര ടൂർണമെന്റായിരിക്കും ഇത്തവണത്തെ യൂറോ കപ്പ് എന്ന് കഴിഞ്ഞ കുറച്ച് നാളുകളായി‌ റിപ്പോർട്ടുകൾ ഉയരുന്നുണ്ട്.

എന്നാൽ അന്താരാഷ്ട്ര ഫുട്ബോളിലെ തന്റെ ഭാവി കാര്യത്തിൽ നിലവിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി ഇപ്പോൾ ക്രൂസ് തന്നെ രംഗത്തെത്തിയിരിക്കുന്നു‌. ജെർമ്മ‌ൻ ടീമിനൊപ്പം തുടരുമോ ഇല്ലയോ എന്ന കാര്യത്തിൽ യൂറോ കപ്പിന് ശേഷമേ താൻ തീരുമാനമെടുക്കൂ എന്നും അന്താരാഷ്ട്ര ഭാവിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ‌ ചോദ്യത്തിന് ക്രൂസ് ഇന്ന് മറുപടി നൽകി.

Leave A Reply
error: Content is protected !!