കോവിഡ്; മിൽഖ സിങ്ങിന്റെ ആരോഗ്യനിലയിൽ പുരോഗതി

കോവിഡ്; മിൽഖ സിങ്ങിന്റെ ആരോഗ്യനിലയിൽ പുരോഗതി

കൊവിഡ് ബാധിച്ച സ്പ്രിൻ്റ് ഇതിഹാസം മിൽഖ സിംഗിൻ്റെ ആരോഗ്യനിലയിൽ പുരോഗതി. ആശുപത്രി അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ച​ണ്ഡി​ഗ​ഢി​ലെ പി.​ജി ഐ.​എം.​ഇ.​ആ​ർ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്​അദ്ദേഹം.

അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ത്ത​രു​തെ​ന്നും മി​ൽ​ഖ സി​ങ്ങിന്റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്നും ബ​ന്ധു​ക്ക​ളും അ​റി​യി​ച്ചു. നേ​ര​ത്തേ, കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ ആ​​യി ആ​ശു​പ​ത്രി വി​ട്ടി​രു​ന്നെ​ങ്കി​ലും ശ​രീ​ര​ത്തി​ല്‍ ഓ​ക്‌​സി​ജന്റെ അ​ള​വ് കു​റ​ഞ്ഞ​തു​മൂ​ല​മാ​ണ് മി​ൽ​ഖ സി​ങ്ങി​നെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

Leave A Reply
error: Content is protected !!