കോവിഡ് നിയമലംഘനം : കോഴിക്കോട് 325 കേസുകൾ രജിസ്റ്റർ ചെയ്തു

കോവിഡ് നിയമലംഘനം : കോഴിക്കോട് 325 കേസുകൾ രജിസ്റ്റർ ചെയ്തു

കോഴിക്കോട്  ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 325 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയിൽ 35 കേസുകളും റൂറലിൽ 25 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ 189 കേസുകളും റൂറലിൽ 76 കേസുകളുമെടുത്തു.

Leave A Reply
error: Content is protected !!