രാ​ജ്യ​സ്‌​നേ​ഹം പ്ര​സം​ഗി​ച്ച് ന​ട​ന്ന​വ​ര്‍ രാ​ജ്യ​ദ്രോ​ഹ കു​റ്റ​ത്തി​ന് ഇ​ന്ന് ജ​യി​ലി​ല്‍ പോ​കേ​ണ്ട ഗ​തി​കേ​ടി​ലാ​ണെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍

രാ​ജ്യ​സ്‌​നേ​ഹം പ്ര​സം​ഗി​ച്ച് ന​ട​ന്ന​വ​ര്‍ രാ​ജ്യ​ദ്രോ​ഹ കു​റ്റ​ത്തി​ന് ഇ​ന്ന് ജ​യി​ലി​ല്‍ പോ​കേ​ണ്ട ഗ​തി​കേ​ടി​ലാ​ണെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്: ഉ​ണ്ട​യി​ല്ലാ വെ​ടി​യി​ല്‍ ഭ​യ​ക്കു​ന്ന​വ​ന​ല്ല താനെന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി. താൻ കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഉറച്ചു നിൽക്കുന്നുവെന്നും തനിക്കെതിരെ ജെയ്‌ല ആരോപണ വിധേയനായ വ്യക്തി ചിലത് പറയുന്നുണ്ടെന്നും കേ​സ് അ​ന്വേ​ഷി​ച്ച് തെ​ളി​യി​ക്കാ​ന്‍ വെ​ല്ലു​വി​ളി​ക്കു​ന്നുവെന്നും അദ്ദേഹം പറഞ്ഞു. കേ​സ് അ​ന്വേ​ഷി​ച്ച് തെ​ളി​യി​ക്കാ​ന്‍ വെ​ല്ലു​വി​ളി​ക്കു​ന്നു കേസ് അന്വേഷിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ച്ച് അ​ന​ധി​കൃ​ത​മാ​യി ബി​ജെ​പി പ​ണം സ​മ്പാ​ദി​ക്കു​ക​യാ​ണെന്നും ബി​ജെ​പി രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കു​ന്ന​ത് ക​ള്ള​പ്പ​ണം ഒ​ഴു​ക്കി​യാ​ണെന്നും കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി ആരോപിച്ചു.​ ജ​ന​ങ്ങ​ള്‍​ക്ക് കോ​ടി​ക​ളു​ടെ ക​ള്ള​പ്പ​ണം ബി​ജെ​പി നേ​താ​ക്ക​ളു​ടെ കൈ​യി​ല്‍ വ​രു​ന്നതെവിടെനിന്നാണെന്ന് അറിയാൻ അവകാശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മു​ഖ്യ​മ​ന്ത്രിഇ​ത് അ​ന്വേ​ഷി​ക്കാ​ന്‍ ഉ​ള്ള ആ​ര്‍​ജ​വം കാ​ണി​ക്ക​ണമെന്നും അദ്ദേഹം പറഞ്ഞു.

 

Leave A Reply
error: Content is protected !!