ആലപ്പുഴ ജില്ലയിൽ ഞായറാഴ്ച 925 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയിൽ ഞായറാഴ്ച 925 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഞായറാഴ്ച 925 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2041 പേർ രോഗമുക്തരായി. 11.02 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 922 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്നു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 1,65,244 പേർ രോഗമുക്തരായി. 15,068 പേർ ചികിത്സയിലുണ്ട്.

വൈറസ് ബാധിച്ച് കോവിഡ് ആശുപത്രികളിൽ ചികിത്സയിലുള്ളവർ -351

വൈറസ്ബാധിച്ച് സി.എഫ്.എൽ.റ്റി.സി.കളിൽ ചികിത്സയിലുള്ളവർ- 2041

വൈറസ് ബാധിച്ച് വീടുകളിൽ ഐസൊലേഷനിലുള്ളവർ- 11331

ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ- 275

നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ- 4111

നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടവർ-2269

നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ- 41645

പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ- 8392

Leave A Reply
error: Content is protected !!