ഇന്ത്യയിലെ കൊവിഷീല്‍ഡ് വാക്‌സിന്‍ സൗദിയിലെ അസ്ട്രാസെനക വാക്‌സിന് തുല്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം

ഇന്ത്യയിലെ കൊവിഷീല്‍ഡ് വാക്‌സിന്‍ സൗദിയിലെ അസ്ട്രാസെനക വാക്‌സിന് തുല്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം

ഇന്ത്യയിലെ കൊവിഷീല്‍ഡ് വാക്‌സിന്‍ സൗദിയിലെ അസ്ട്രാസെനക വാക്‌സിന് തുല്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം.ഇതോടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൗദിയിലെത്തിയാല്‍ ക്വാറന്റൈനിന്റെ ആവശ്യമില്ല. സൗദിയില്‍ അംഗീകാരമുള്ള വാക്സിനുകളില്‍ ഇന്ത്യയില്‍ ലഭ്യമായത് ആസ്ട്രസെനകയുടെ കൊവിഷീല്‍ഡാണ്.

ഇന്ത്യയില്‍ നിന്നും ഈ വാക്സിന്‍ സ്വീകരിച്ചാണ് ഭൂരിഭാഗം പ്രവാസികളും സൗദിയിലേക്ക് യാത്ര പുറപ്പെടുന്നത്. എന്നാല്‍ കേരളത്തിലടക്കം ഇന്ത്യയില്‍ ഈ വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്ന പേര് കൊവിഷീല്‍ഡ് എന്നാണ്.

Leave A Reply
error: Content is protected !!