കൊവിഡ് വ്യാപനം; നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച്‌ തമിഴ്‌നാട് മുഖ്യമന്ത്രി

കൊവിഡ് വ്യാപനം; നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച്‌ തമിഴ്‌നാട് മുഖ്യമന്ത്രി

കൊവിഡ് വ്യാപനം ന രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച്‌ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് നീറ്റ് ഉള്‍പ്പെടെയുള്ള ദേശീയ തലത്തിലുള്ള പ്രവേസന പരീക്ഷകള്‍ റദ്ദാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി സ്റ്റാലിന്‍ അറിയിച്ചു.

അതേസമയം നേരത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കാൻ കേന്ദ്രസർക്കാരും തീരുമാനിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ ആരോഗ്യം കണക്കിലെടുത്തായിരുന്നു തീരുമാനം. സിഐഎസ് സിഇയും ബോർഡ് പരീക്ഷകൾ മാറ്റിവെച്ചിരുന്നു.

Leave A Reply
error: Content is protected !!