സംസ്ഥാനത്ത് ഇന്ന് 27 പുതിയ ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 27 പുതിയ ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ ഇന്ന് 27 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 891 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരം ജില്ലയിൽ ആണ് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത്. 2126 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗം ഭേദമായത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,429 പേര്‍ രോഗമുക്തി നേടിയപ്പോൾ മലപ്പുറം ജില്ലയിൽ ആണ് ഇന്ന് ഏറ്റവും കൂടുതൽ നെഗറ്റീവ് കേസുകൾ ഉള്ളത്. 5087 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗം ഭേദമായത്.

Leave A Reply
error: Content is protected !!