ഒറ്റഷോട്ടിൽ കഥ പറഞ്ഞു ഒരു ഹ്രസ്വചിത്രം

ഒറ്റഷോട്ടിൽ കഥ പറഞ്ഞു ഒരു ഹ്രസ്വചിത്രം

സ്വപ്‌നവും യാഥാർത്ഥ്യവും തമ്മിലുള്ള സംഘർഷത്തിൻ്റെ കഥ പറയുന്ന ഹ്രസ്വ ചിത്രം ‘വിസിറ്റൻ്റ്’ നവമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായി.

പരീക്ഷണാടിസ്ഥാനത്തിൽ ഒറ്റഷോട്ടിലാണ് ഈ ഹ്രസ്വചിത്രം ചെയ്തത് .എസ് കെ പ്രൊഡക്ഷന്‍സിനുവേണ്ടി സിറാജ് കിത് നന്തിയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്.

ക്യാമറ: വിനു സ്നൈപേഴ്‌സ്, സംഗീതം: ബോണി കുര്യൻ, അസോസിയേറ്റ് ഡയറക്ടര്‍: ആദര്‍ശ് ഭുവനേശ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അജിത് മേനോന്‍, സ്റ്റില്‍സ്: നിഖിന്‍ വിശ്വം, ആദര്‍ശ് ഭുവനേശ്, ഡോ. ഗിരീഷ് കൃഷ്‌ണന്‍, ആദര്‍ശ് എസ് കുമാര്‍, ലിനോ ജി അലക്‌സ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!