കുറയാതെ മരണ നിരക്ക് : സംസ്ഥാനത്ത് ഇന്ന് 227 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

കുറയാതെ മരണ നിരക്ക് : സംസ്ഥാനത്ത് ഇന്ന് 227 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

കോവിഡ് മരണങ്ങൾ സംസ്ഥാനത്ത് കൂടിവരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 227 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9946 ആയി.

സംസ്ഥാനത്തെ ഏറ്റവും കൂടിയ പ്രതിദിന മരണ നിറക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും 15ൽ താഴെ ടിപിആർ റിപ്പോർട്ട് ചെയ്യുമ്പോൾ മരണം വലിയ തലവേദന ആണ് ഉണ്ടാക്കുന്നത്.

Leave A Reply
error: Content is protected !!