ഖത്തറിൽ കൊവിഡ് നിയമങ്ങള്‍ ലംഘിച്ച 524 പേര്‍ കൂടി അറസ്റ്റിൽ

ഖത്തറിൽ കൊവിഡ് നിയമങ്ങള്‍ ലംഘിച്ച 524 പേര്‍ കൂടി അറസ്റ്റിൽ

ഖത്തറിൽ കൊവിഡ് നിയമങ്ങള്‍ ലംഘിച്ച 524 പേര്‍ കൂടി അറസ്റ്റിൽ.418 പേര്‍ മാസ്‌ക് ധരിക്കാത്തതിനും, 85 പേര്‍ സാമൂഹിക അകലം പാലിക്കാത്തതിനും, 12 പേര്‍ ഇഹ്തിറസ് ഉപയോഗിക്കാത്തതിനും അഞ്ചു പേരെ ക്വറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചതിനും ആണ് അറസ്റ്റിലായത്.

രാജ്യത്ത് കൊവിഡ് പ്രോട്ടോകോളുകള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നത് ഗൗരവത്തോടെയാണ് നോക്കി കാണുന്നത് എന്ന് അധികൃതര്‍ അറിയിച്ചു. നിയമ ലംഘകരെ കര്‍ശനമായി ശിക്ഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Leave A Reply
error: Content is protected !!