ഖത്തര്‍ എയര്‍വെയ്‌സ് ജൂലൈ 1 മുതല്‍ ഷാര്‍ജയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു

ഖത്തര്‍ എയര്‍വെയ്‌സ് ജൂലൈ 1 മുതല്‍ ഷാര്‍ജയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു

ഖത്തര്‍ എയര്‍വെയ്‌സ് ജൂലൈ 1 മുതല്‍ ഷാര്‍ജയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു.ഫസ്റ്റ് ക്ലാസില്‍ 22 സീറ്റുകളും എക്കോണമി ക്ലാസില്‍ 232 സീറ്റുകളും ഉള്ള ബോയിങ് 787 ഡ്രീംലൈനര്‍ വിമനമാണ്  സര്‍വീസ് നടത്തുക.

നിലവില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള 130 നഗരങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് നടത്തുന്നത്. ജൂലൈ അവസാനത്തോടെ 140 ആയി വര്‍ധിക്കും. ആഴ്ച്ചയില്‍ 1,200 സര്‍വീസുകളാണുണ്ടാവുക. യുഎഇയിലെ ദുബൈ ഉള്‍പ്പെടെയുള്ള മറ്റ് നഗരങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും ഷാര്‍ജ സര്‍വീസ് തുടങ്ങുന്നത്

Leave A Reply
error: Content is protected !!