കോവിഡ് രണ്ടാം തരം​ഗത്തിൽ ബെഡുകളുടെ എണ്ണം കുറച്ച് കേന്ദ്ര സർക്കാർ : വിമർശിച്ച് പ്രിയങ്ക

കോവിഡ് രണ്ടാം തരം​ഗത്തിൽ ബെഡുകളുടെ എണ്ണം കുറച്ച് കേന്ദ്ര സർക്കാർ : വിമർശിച്ച് പ്രിയങ്ക

ന്യൂഡൽഹി: കോവിഡ് രണ്ടാം തരം​ഗo രൂക്ഷമാകുന്നതിനിടെ ആശുപത്രികളിലെ ഓക്സിജൻ, ഐസിയു, വെന്റിലേറ്റർ, ബെഡുകൾ‌ തുടങ്ങിയവ കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി.

2020 സെപ്റ്റംബർ‌ മുതൽ ജനുവരി 2021 വരെയുള്ള കാലയളവിൽ മോദി സർക്കാർ 36 ശതമാനം ഓകിസിജൻ ബെഡുകളും 46 ശതമാനം ഐസിയു ബെഡുകളും 28 ശതമാനം വെന്റിലേറ്റർ ബെഡുകളും കുറച്ചുവെന്നും പ്രിയങ്ക ആരോപിച്ചു .

“ആരോ​ഗ്യവിദ​ഗ്ധരും പാർലമെന്ററി കമ്മറ്റിയും രണ്ടാം തരം​ഗത്തിൽ കൂടുതൽ ബെഡുകൾ ആവശ്യമെന്ന് പറഞ്ഞിട്ടും എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് “-പ്രിയങ്ക ചോദിച്ചു.

Leave A Reply
error: Content is protected !!