മാതൃഭാഷ സംസാരിക്കാനുള്ള വിലക്ക് പിൻവലിച്ച നടപടി സ്വാഗതം ചെയ്ത് മന്ത്രി വി ശിവന്‍കുട്ടി

മാതൃഭാഷ സംസാരിക്കാനുള്ള വിലക്ക് പിൻവലിച്ച നടപടി സ്വാഗതം ചെയ്ത് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : മാതൃഭാഷ സംസാരിക്കാനുള്ള വിലക്ക് പിൻവലിച്ച ജി ബി പന്ത് ആശുപത്രി അധികൃതരുടെ നടപടി സ്വാഗതം ചെയ്ത് മന്ത്രി വി ശിവന്‍കുട്ടി .

ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ് നമ്മുടെ മലയാളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

ഡല്‍ഹി ജിബിപി പന്ത് ആശുപത്രിയില്‍ മലയാളം സംസാരിക്കുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇന്നലെയാണ് നഴ്സിംഗ് സൂപ്രണ്ട് മലയാളം സംസാരിക്കുന്നതില്‍ നിന്ന് ജീവനക്കാരെ വിലക്കി ഉത്തരവിറക്കിയത്.  എന്നാൽ ഈ നടപടിയില്‍ നിന്ന് അധികൃതര്‍ പിന്തിരിയുകയായിരുന്നു .

 

 

Leave A Reply
error: Content is protected !!