വീടിനുള്ളിലെ തേനീച്ച കൂട്ടത്തെ ശ്രദ്ധയോടെ മാറ്റുന്ന യുവതിയുടെ വിഡിയോ വൈറൽ

വീടിനുള്ളിലെ തേനീച്ച കൂട്ടത്തെ ശ്രദ്ധയോടെ മാറ്റുന്ന യുവതിയുടെ വിഡിയോ വൈറൽ

വാഷിങ്ടൺ: വീടിനുള്ളിൽ കൂട് കൂട്ടിയ തേനീച്ചക്കൂട്ടത്തെ വിദ​ഗ്ധമായി മാറ്റുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു .

തേനീച്ചകളെ വളർത്തുകയും പരിപാലിക്കുകയും ചെയ്യുന്ന എറിക തോംസണിന്റെ വിഡിയോ ആണ് നെറ്റിസൺസ് പങ്കുവെച്ചത് .

https://fb.watch/5YcACm8wj2/

തേനീച്ചകളെ അതീവ ശ്രദ്ധയോടെ മാറ്റുന്ന വിഡിയോ എറിക തോംസൺ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Leave A Reply
error: Content is protected !!