ദേശീയ അദ്ധ്യാപക അവാർഡ്: നോമിനേഷൻ ക്ഷണിച്ചു

ദേശീയ അദ്ധ്യാപക അവാർഡ്: നോമിനേഷൻ ക്ഷണിച്ചു

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ, എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകർക്കും പ്രധമാധ്യാപകർക്കുമുള്ള 2020ലെ ദേശീയ അദ്ധ്യാപക അവാർഡിനുള്ള നോമിനേഷനുകൾ ക്ഷണിച്ചു.

നോമിനേഷൻ നൽകാൻ താൽപര്യമുള്ള അദ്ധ്യാപകർക്ക് www.Mhrd.gov.in എന്ന വെബ് സൈറ്റിൽ http://national awardstoteachers.education.gov.in എന്ന ലിങ്ക് വഴി നോമിനേഷനുകൾ ജൂൺ 20 നകം സമർപ്പിക്കാം

Leave A Reply
error: Content is protected !!