ഗാമാറെ സ്ഫോടനം കണ്ടെത്തി ശാസ്ത്രലോകം

ഗാമാറെ സ്ഫോടനം കണ്ടെത്തി ശാസ്ത്രലോകം

ഭൂമിയില്‍ നിന്ന് ഒരു ബില്ല്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള ഒരു വലിയ ഗാമാറേ സ്‌ഫോടനം കണ്ടെത്തി ശാസ്ത്ര ലോകം. പ്രപഞ്ചത്തിലെ ഏറ്റവും വലിയ സ്‌ഫോടനമാണ് ഇതെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയതും, രേഖപ്പെടുത്തിയിരിക്കുന്നതും. ശാസ്ത്ര ലോകത്തിന്റെ അഭിപ്രായത്തിൽ. സ്‌ഫോടനാത്മക സംഭവം ഒരു നക്ഷത്രത്തിന്റെ മരണവും അത് തമോദ്വാരമായി രൂപാന്തരപ്പെട്ടതുമാണ്.

ഇത് ഒരു വലിയ ഗാമാറേ പൊട്ടിത്തെറിയായിരുന്നുവെന്നു ശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നു. ആകാശത്ത് എക്‌സ്ട്രാ ഗ്യാലക്റ്റിക് സ്രോതസ്സുകള്‍ സൃഷ്ടിക്കുന്നു. നമീബിയയിലെ ഹൈ എനര്‍ജി സ്റ്റീരിയോസ്‌കോപ്പിക് സിസ്റ്റത്തിലെ ദൂരദര്‍ശിനിയുടെ പിന്തുണയോടെ ബഹിരാകാശ അധിഷ്ഠിത ഫെര്‍മി, സ്വിഫ്റ്റ് ദൂരദര്‍ശിനികളാണ് ഇത് കണ്ടെത്തിയത്.ഭൂമിയിൽ നിന്നും ഒരു ബില്യൺ പ്രകാശവർഷം അകലെയാണ് വിസ്ഫോടനം കണ്ടെത്തിയത്.

Leave A Reply
error: Content is protected !!