എസ്‌സി- എസ്ടി വിഭാഗത്തിന്റെ തട്ടിയെടുത്ത പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും തിരിച്ചുപിടിക്കും

എസ്‌സി- എസ്ടി വിഭാഗത്തിന്റെ തട്ടിയെടുത്ത പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും തിരിച്ചുപിടിക്കും

തിരുവനന്തപുരം: എസ്‌സി- എസ്ടി വിഭാഗത്തിന്റെ തട്ടിയെടുത്ത പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും തിരിച്ചുപിടിക്കുമെന്ന് ദളിത് ഇന്ത്യന്‍ ചേബര്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ കൊമേഴ്‌സ്.

സംഭവത്തില്‍ അന്വേഷണം വേണമെന്നും ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും പട്ടികജാതി- പട്ടിക വര്‍ഗ കമ്മീഷനും കത്തയച്ചെന്നും സംഘടന അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ തങ്ങളെ സമീപിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
Leave A Reply
error: Content is protected !!