കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്രധാനതാരങ്ങൾ ഐ.പി.എൽ പതിനാലാം സീസണിൽ ഉണ്ടാവില്ലെന്ന് റിപ്പോർട്ടുകൾ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്രധാനതാരങ്ങൾ ഐ.പി.എൽ പതിനാലാം സീസണിൽ ഉണ്ടാവില്ലെന്ന് റിപ്പോർട്ടുകൾ

ഐ.പി.എൽ പതിനാലാം സീസണിൽ പ്രധാന താരമായ പാറ്റ് കമ്മിൻസിന്റെ സേവനം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഉണ്ടാവില്ലെന്ന് സൂചനകൾ. ശേഷിക്കുന്ന ഐ.പി.എൽ മത്സരങ്ങളില്‍ നിന്ന് താരം പിന്മാറിയ കാര്യം കൊല്‍ക്കത്തയുടെ മുന്‍നായകന്‍ ദിനേഷ് കാര്‍ത്തിക്കാണ് വെളിപ്പെടുത്തിയത്.

നിലവിലെ നായകന്‍ ഒയിന്‍ മോര്‍ഗന്‍ കളിക്കുന്ന കാര്യവും സംശയമാണ്. ഇംഗ്ലണ്ട് താരങ്ങളെ ആ സമയത്ത് അന്താരാഷ്ട്ര മത്സരമുള്ളതിനാല്‍ വിട്ടുനല്‍കാനാകില്ലെന്ന് ഇംഗ്ലണ്ട് ആന്‍‌ഡ് വേല്‍സ് ക്രിക്കറ്റ് ബോര്‍ഡ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

Leave A Reply
error: Content is protected !!