അ​ൽ ജ​സീ​റ റി​പ്പോ​ർ​ട്ട​റെ ഇ​സ്ര​യേ​ൽ പോ​ലീ​സ് വി​ട്ട​യ​ച്ചു

അ​ൽ ജ​സീ​റ റി​പ്പോ​ർ​ട്ട​റെ ഇ​സ്ര​യേ​ൽ പോ​ലീ​സ് വി​ട്ട​യ​ച്ചു

ജ​റു​സ​ലേം: അ​ൽ ജ​സീ​റ അ​റ​ബി​ക് ജേ​ണ​ലി​സ്റ്റ് ഗി​വാ​ര ബു​ഡേ​രി​യെ ഇ​സ്ര​യേ​ൽ പോ​ലീ​സ് മോചിപ്പിച്ചു .ശ​നി​യാ​ഴ്ച​യാ​ണ് ബു​ഡേ​രി​യെ ഇ​സ്ര​യേ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കി​ഴ​ക്ക​ൻ ജ​റു​സ​ലേം പ്ര​ദേ​ശ​മാ​യ ഷെ​യ്ഖ് ജ​റ​യി​ൽ ന​ട​ന്ന പ്ര​ക​ട​നം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് നടപടി .

അതെ സമയം ബു​ഡേ​രി​യെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ പോ​ലീ​സ് ന​ട​പ​ടി​യെ അ​പ​ല​പി​ച്ച് ലോ​ക​വ്യാ​പ​ക​മാ​യി പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​റ​സ്റ്റിന് ശേ​ഷം വാ​ഹ​ന​ത്തി​ൽ വ​ച്ച് പോ​ലീ​സ് ത​ന്നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന് ഗി​വാ​ര ബു​ഡേ​രി ആ​രോപണം ഉയർത്തി .

Leave A Reply
error: Content is protected !!