ട്രാഫിക് പോലീസിന് കുടകൾ നൽകി മർച്ചന്റ്സ് അസോസിയേഷനും, സീമാസ് വെഡിംഗ് കളക്ഷൻസും

ട്രാഫിക് പോലീസിന് കുടകൾ നൽകി മർച്ചന്റ്സ് അസോസിയേഷനും, സീമാസ് വെഡിംഗ് കളക്ഷൻസും

ഇടുക്കി:കാലവർഷം ശക്തി പ്രാപിക്കുന്നതിന് മുന്നോടിയായി തൊടുപുഴ ട്രാഫിക് പോലീസിലെ ഉദ്യോഗസ്ഥർക്ക് കുടകൾ നൽകി മർച്ചന്റ്സ് അസോസിയേഷനും, സീമാസ് വെഡിംങ് കളക്ഷൻസും. കോവിഡ് മഹാമാരിക്കിടയിലും, വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ട്രാഫിക് പോലീസുകാർക്ക് വേണ്ടിയാണ് കുടകൾ വിതരണം ചെയ്തത്.

വെയിലും, മഴയും ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ആശ്വാസമാകുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ വലിയ കുടകൾ വിതരണം ചെയ്തിരിക്കുന്നത്.

Leave A Reply
error: Content is protected !!