കോളേജ് കാലത്തെ നൃത്തം ചെയ്യുന്നതിന്റെ ഫോട്ടോകളുമായി രഞ്‍ജിനി ഹരിദാസ്

കോളേജ് കാലത്തെ നൃത്തം ചെയ്യുന്നതിന്റെ ഫോട്ടോകളുമായി രഞ്‍ജിനി ഹരിദാസ്

നടിയും അവതാരകയുമായ രഞ്‍ജിനി ഹരിദാസ്. സാമൂഹ്യമാധ്യമങ്ങള്‍ രഞ്‍ജിനി തന്റെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുണ്ട്. ഫോട്ടോകള്‍ ഓണ്‍‌ലൈനില്‍ വൈറലാവാറുമുണ്ട് . ഇപോഴിതാ രഞ്‍ജിനി ഹരിദാസിന്റെ പഴയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

നൃത്തം ചെയ്യാൻ ഇഷ്‍ടപ്പെടുന്നതിനെ കുറിച്ച് പറഞ്ഞാണ് രഞ്‍ജിനി ഹരിദാസ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഇത് രഹസ്യമല്ല . ഞാൻ നൃത്തം ചെയ്യാൻ ഇഷ്‍ടപ്പെടുന്നു . ഈ ഫോട്ടോകള്‍ എന്റെ ഓര്‍മകള്‍ തിരികെ കൊണ്ടുവരുന്നതാണെന്നും രഞ്‍ജിനി ഹരിദാസ് പറയുന്നു.

രഞ്‍ജിനി ഹരിദാസ് സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ളതാണ് ഫോട്ടോ.

ഞങ്ങളുടെ കോളേജ് ദിവസങ്ങളിലെ (2000-2003) ചങ്ങാതിമാർ അയച്ചുതന്നതാണ് ഫോട്ടോയെന്നും രഞ്‍ജിനി ഹരിദാസ് പറയുന്നു.

Leave A Reply
error: Content is protected !!