ഭു​മി​യി​ൽ നി​ന്നും ആ​രും ഒ​രി​ക്ക​ലും ന​മ്മേ വി​ട്ട് പോ​വി​ല്ല

ഭു​മി​യി​ൽ നി​ന്നും ആ​രും ഒ​രി​ക്ക​ലും ന​മ്മേ വി​ട്ട് പോ​വി​ല്ല

അ​കാ​ല​ത്തി​ൽ മലയാള സിനിമയ്ക്ക് നഷ്ടമായ പ്രി​തി​ഭ​യാ​ണ് അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ൻ സ​ച്ചി.ഒരു പിടി നല്ല സിനിമ സമ്മാനിച്ചു പോയ അദ്ദേഹത്തിന്റെ വിവാഹ വാർഷികത്തിൽ സംവിധായിക ആയിഷ സച്ചി
ഭാ​ര്യ സി​ജി പാ​ടി​യ ഗാ​നം പ​ങ്കു​വ​ച്ചു.

ഇ​തെ​ന്‍റെ ചേ​ച്ചി പാ​ടി​യ​താ​ണ്. ഭു​മി​യി​ൽ നി​ന്നും ആ​രും ഒ​രി​ക്ക​ലും ന​മ്മേ വി​ട്ട് പോ​വി​ല്ല… അ​വ​രു​ടെ ഓ​ർ​മ്മ​ക​ൾ അ​വ​ർ ചെ​യ്ത ക​ർ​മ്മ​ങ്ങ​ൾ ഇ​ന്നും ന​മ്മ​ൾ ഓ​ർ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഒ​ന്നു​റ​പ്പി​ച്ചോ അ​വ​ർ പ​റ​യാ​ൻ ബാ​ക്കി വെ​ച്ച കാ​ര്യ​ങ്ങ​ൾ ഇ​നി​യും ഒ​രു​പാ​ട് ഉ​ണ്ട്, ആ ​തി​രി​ച്ച​റി​വ് ഒ​രാ​ളി​ൽ ഉ​ണ്ടാ​വു​മ്പോ​ൾ ആ​ണ് ആ ​ബാ​ക്കി വെ​ച്ച ക​ർ​മ്മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ചെ​യ്യാ​നു​ള്ള ശ​ക്തി ന​മ്മി​ൽ ഉ​ണ്ടാ​ക്കി എ​ടു​ക്കു​ന്ന​ത്, സ​ച്ചി സാ​ർ ബാ​ക്കി വെ​ച്ചി​ട്ട് പോ​യ ക​ർ​മ്മം സി​ജി ചേ​ച്ചി​യി​ലൂ​ടെ ന​മ്മി​ലേ​ക്ക് എ​ത്തും… ഉ​റ​പ്പ്… 🔥
Happy wedding anniversary 🎉

ക​ഴി​ഞ്ഞ ജൂ​ണ്‍ 18നാ​യി​രു​ന്നു സ​ച്ചി​യു​ടെ വി​യോ​ഗം.’​അ​യ്യ​പ്പ​നും കോ​ശി​യും’ എ​ന്ന വി​ജ​യ​ചി​ത്രം തീ​യേ​റ്റ​റു​ക​ളി​ല്‍ തു​ട​രു​മ്പോ​ഴാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​വാ​ര്‍​ത്ത എ​ത്തി​യ​ത്.

Leave A Reply
error: Content is protected !!