ആംബുലൻസ് ഡ്രൈവർമാർക്ക് പച്ചക്കറി വിതരണം

ആംബുലൻസ് ഡ്രൈവർമാർക്ക് പച്ചക്കറി വിതരണം

രോഗികളെ കൊണ്ടു പോകാനും മറ്റും സ്വന്തം ജീവൻ പോലും നോക്കാതെ കഷ്ടപ്പെടുന്ന തൃശ്ശൂർ നഗരത്തിലെ മുഴുവൻ ആംബുലൻസ് ഡ്രൈവർമാർക്കും ബി.ജെ.പി. തൃശ്ശൂർ ജില്ലാ കമ്മിറ്റി െെതകളും പച്ചക്കറിക്കിറ്റും നൽകി.

വിതരണ പരിപാടി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ സുജയ് സേനൻ, മണ്ഡലം പ്രസിഡന്റ്‌ രഘുനാഥ് സി. മേനോൻ, ജനറൽ സെക്രട്ടറി വിപിൻകുമാർ, കൗൺസിലർ എൻ. പ്രസാദ് എന്നിവർ പങ്കെടുത്തു.

Leave A Reply
error: Content is protected !!