കർണാടകയിൽ ഇതുവരെ 1,784 പേർക്ക് ഇതുവരെ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി

കർണാടകയിൽ ഇതുവരെ 1,784 പേർക്ക് ഇതുവരെ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി

കർണാടകയിൽ ഇതുവരെ 1,784 പേർക്ക് ഇതുവരെ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി ഡോ. സുധാകർ.ഇവരിൽ 62 പേർക്ക് രോഗം ഭേദമായി.ഇതോടെ നിലവിൽ സംസ്ഥാനത്ത് സജീവരോഗികളുടെ എണ്ണം 1,564 ആയി.ബ്ളാക്ക് ഫംഗസ് അണുബാധ മൂലം ഇതുവരെ സംസ്‌ഥാനത്ത്‌ 111 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് കോവിഡിന്‍റെ രണ്ടാംതരംഗത്തിന്​ പിന്നാലെ ബ്ലാക്ക് ഫംഗസ് ബാധയും ആശങ്ക സൃഷ്​ടിക്കുകയാണ്​. കോവിഡ് ഭേദമായവരിലും രോഗം ഭേദപ്പെട്ടുവരുന്നവരിലുമാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയത്. വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ആണ് രോഗബാധയുണ്ടാക്കുന്നത്.

Leave A Reply
error: Content is protected !!