നൂറ്‌ നാട്ടുമാന്തോപ്പുകൾ നിർമിക്കും – മന്ത്രി രാജൻ

നൂറ്‌ നാട്ടുമാന്തോപ്പുകൾ നിർമിക്കും – മന്ത്രി രാജൻ

പരിസ്ഥിതിസംരക്ഷണത്തിന് ഊന്നൽ നൽകുന്ന വികസനമാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി കെ. രാജൻ. മണ്ണുത്തി കൃഷി വിജ്ഞാനകേന്ദ്രത്തിൽ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വിവിധ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

നൂറ് നാട്ടുമാന്തോപ്പുകളുടെ നിർമാണം, ഒരുകോടി ഫലവൃക്ഷത്തൈകളുടെ വിതരണം തുടങ്ങിയവയാണ് പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു. കേരള കാർഷിക സർവകലാശാലാ വൈസ് ചാൻസലർ ആർ. ചന്ദ്രബാബു സംസാരിച്ചു.

Leave A Reply
error: Content is protected !!