യു.എ.ഇയിൽ അന്തരീക്ഷ താപനില 51 ഡിഗ്രി കടന്നതായി കാലാവസ്ഥാ കേന്ദ്രം

യു.എ.ഇയിൽ അന്തരീക്ഷ താപനില 51 ഡിഗ്രി കടന്നതായി കാലാവസ്ഥാ കേന്ദ്രം

യു.എ.ഇയിൽ അന്തരീക്ഷ താപനില 51 ഡിഗ്രി കടന്നു .അൽ ഐനിലെ സ്വൈഹനിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഏറ്റവുമുയർന്ന താപനില രേഖപ്പെടുത്തിയത്.  അന്തരീക്ഷ ഈർപ്പം 90 ശതമാനം വരെയാണ് ചിലഭാഗങ്ങളിൽ അനുഭവപ്പെട്ടത്.

അതേസമയംട്ടി ചൂടുകൂടിയ അന്തരീക്ഷമായിരിക്കും അബുദാബിയിലെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. പൊടിയും മൂടൽ മഞ്ഞുമുള്ളതിനാൽ ദൂരക്കാഴ്‌ച മറയും. ഈ സമയങ്ങളിൽ വാഹനവുമായി പുറത്തിറങ്ങുന്നവർ പ്രതേകം ശ്രദ്ധിക്കണമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.

Leave A Reply
error: Content is protected !!