മക്കയില്‍ ഹറമൈന്‍ എക്സ്പ്രസ് ട്രെയിനിടിച്ച് ഒരാൾ മരിച്ചു

മക്കയില്‍ ഹറമൈന്‍ എക്സ്പ്രസ് ട്രെയിനിടിച്ച് ഒരാൾ മരിച്ചു

മക്കയില്‍ ഹറമൈന്‍ എക്സ്പ്രസ് ട്രെയിനിടിച്ച് ഒരാൾ മരിച്ചു.ശനിയാഴ്ച രാവിലെ മക്ക സ്റ്റേഷനില്‍നിന്നും 4 കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു സംഭവം. സൗദി-സ്പാനിഷ് കമ്പനി പദ്ധതിയിലുള്ള ട്രെയിനാണ് തട്ടിയത്.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച രാവിലെ ചില ട്രെയിന്‍ സേവനം വൈകിയിരുന്നു. പിന്നീട് ട്രൈയിന്‍ സേവനം സാധാരണ ഷെഡ്യൂളിലാവുകയും ചെയ്തു.സംഭവത്തിൽ ഹറമൈന്‍ റെയില്‍വേ കമ്പനി അധികൃതര്‍ ദുഖംരേഖപ്പെടുത്തി.

Leave A Reply
error: Content is protected !!