ഡൽഹി യൂണിവേഴ്സിറ്റി അവസാന വർഷ പരീക്ഷകൾ ജൂൺ ഏഴ് മുതൽ

ഡൽഹി യൂണിവേഴ്സിറ്റി അവസാന വർഷ പരീക്ഷകൾ ജൂൺ ഏഴ് മുതൽ

ഡൽഹി യൂണിവേഴ്സിറ്റി അവസാന സെമസ്റ്റർ/വർഷ പരീക്ഷകൾ ജൂൺ ഏഴിന് ആരംഭിക്കും. ഓൺലൈൻ വഴിയാണ് പരീക്ഷ.ഓപ്പൺ ബുക്ക് എക്സാമിനേഷൻ (ഒ.ബി.സി) മാതൃകയിലാണ് പരീക്ഷ എഴുതേണ്ടത്.

മേയ് 15ന് പരീക്ഷാ തീയതി സംബന്ധിച്ച ഡേറ്റ് ഷീറ്റ് യൂനിവേഴ്സിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് പരീക്ഷാ ഡീൻ ഡി.എസ് റാവത്ത് വാർത്താകുറിപ്പിലൂടെ അറിയിച്ചു.

Leave A Reply
error: Content is protected !!