കോ​ല്‍​ക്ക​ത്ത​യി​ൽ ബി.ജെ.പി ഓഫീസിന് സമീപം 50 ലേറെ ബോംബുകള്‍ കണ്ടെത്തി

കോ​ല്‍​ക്ക​ത്ത​യി​ൽ ബി.ജെ.പി ഓഫീസിന് സമീപം 50 ലേറെ ബോംബുകള്‍ കണ്ടെത്തി

കോ​ല്‍​ക്ക​ത്ത​യി​ൽ ബി.ജെ.പി ഓഫീസിന് സമീപം 50 ലേറെ ബോംബുകള്‍ കണ്ടെത്തി.ശനിയാഴ്ച രാത്രിയാണ് സംഭവം.ഖിദ്ദര്‍പൊരയിലെ ബി.ജെ.പി ഓഫീസിന് 20 മീറ്റര്‍ മാത്രം അകലെയായിരുന്നു ബോംബുകള്‍ കണ്ടെടുത്തത് .സൈ​നി​ക ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തിൽ കോ​ല്‍​ക്ക​ത്ത പോ​ലീ​സി​ലെ ആ​ന്‍റി റൗ​ഡി സെ​ക്ഷ​ന്‍(​എ​ആ​ര്‍​എ​സ്) ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിലാണ് ബോം​ബു​കൾ ക​ണ്ടെ​ത്തി​യ​ത്.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Leave A Reply
error: Content is protected !!