2030 ലെ ഫിഫ ലോകകപ്പിന് ആതിഥേയരാവാൻ സംയുക്ത ബിഡ് സമർപ്പിച്ച് സ്പെയിനും, പോർച്ചുഗലും

2030 ലെ ഫിഫ ലോകകപ്പിന് ആതിഥേയരാവാൻ സംയുക്ത ബിഡ് സമർപ്പിച്ച് സ്പെയിനും, പോർച്ചുഗലും

 

2030 ലെ‌ ഫിഫ ലോകകപ്പിന്റെ ആതിഥേയത്വ അവകാശത്തിനായി സ്പെയിനും, പോർച്ചുഗലും രംഗത്തുണ്ടാകുമെന്ന് ഉറപ്പായി.

ടൂർണമെന്റിന്റെ സംയുക്ത ആതിഥേയരാകാനുള്ള ബിഡിൽ ഇരു രാജ്യങ്ങളും ഇന്നലെ ഒപ്പു വെച്ചു. നേരത്തെ ബ്രിട്ടനും, അയർലൻഡും 2030 ലെ ലോകകപ്പിന് സംയുക്തമായി ആതിഥേയത്വം വഹിക്കാൻ ബിഡ് സമർപ്പിച്ചിരുന്നു. സൗദി അറേബ്യയും വേദിക്കായി ബിഡ് സമർപ്പിച്ചേക്കുമെന്ന് സൂചനകളുണ്ട്.

Leave A Reply
error: Content is protected !!