പ്രീമിയർ ലീഗിലെ ഈ സീസണിലെ മികച്ച മാനേജർക്കുള്ള പുരസ്കാരം പെപ് ഗ്വാർഡിയോളക്ക്

പ്രീമിയർ ലീഗിലെ ഈ സീസണിലെ മികച്ച മാനേജർക്കുള്ള പുരസ്കാരം പെപ് ഗ്വാർഡിയോളക്ക്

2020-21 സീസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച മാനേജർക്കുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോളക്ക്.

മാഞ്ചസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കിയ മികവാണ് ഗ്വാർഡിയോളക്ക് ഈ പുരസ്കാരം നേടിക്കൊടുത്തത്.

Leave A Reply
error: Content is protected !!