മഹാരാഷ്ട്രയിൽ 13,659 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിൽ 13,659 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 13,659 കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 300 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 58,19,224 ആ​യി. മ​ര​ണ​സം​ഖ്യ 99,512 ആ​യി ഉ​യ​ര്‍​ന്നു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 21,776 പേ​ര്‍ ആ​ശു​പ​ത്രികളിൽ നി​ന്നും ഡി​സ്ചാ​ര്‍​ജ് ആ​യി. സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 1,88,027 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

Leave A Reply
error: Content is protected !!