ബിജെപി കോർ കമ്മിറ്റി യോഗം ഇന്നു ചേരും

ബിജെപി കോർ കമ്മിറ്റി യോഗം ഇന്നു ചേരും

കൊച്ചി: ബിജെപി കോർ കമ്മിറ്റി യോഗം ഇന്നു ചേരും. ബിജെപിയെ കൊടകര കുഴൽപ്പണവിവാദം വലയ്ക്കുമ്പോൾ ആണ് ഇന്ന് യോഗം ചേരുന്നത്. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പിലെ വലിയ തോൽവിക്ക് ശേഷം അംഗങ്ങൾ നേരിട്ട് പങ്കെടുക്കുന്ന ആദ്യ യോഗം ആണ് ഇന്ന് നടക്കുന്നത്. നേരത്തെ കോർ കമ്മിറ്റി യോഗം ഓൺലൈൻ ആയി ചേർന്നിരുന്നു.കൊച്ചിയിൽ വൈകുന്നേരം മൂന്ന് മണിക്കാണ് യോഗം.

ഇന്ന് നടക്കുന്ന യോഗത്തിൽ കൊടകര കുഴൽപ്പണക്കേസ്, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലെ മുൻ നിര നേതാക്കളുടെ അതൃപ്തി, തെരഞ്ഞെടുപ്പിലെ പരാജയം എന്നിവ യോഗത്തിൽ ചർച്ച ചെയ്യും.

Leave A Reply
error: Content is protected !!