അങ്കമാലിയില്‍ വൻ മയക്കുമരുന്നുവേട്ട; രണ്ട് പേര്‍ പിടിയില്‍

അങ്കമാലിയില്‍ വൻ മയക്കുമരുന്നുവേട്ട; രണ്ട് പേര്‍ പിടിയില്‍

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ വൻ മയക്കുമരുന്ന് വേട്ട. രാജ്യാന്തര മാര്‍ക്കറ്റില്‍ കോടികള്‍ വിലവരുന്ന രണ്ടു കിലോയോളം എം.ഡി.എം.എ മയക്കുമരുന്നുമായി ആണ് രണ്ടു യുവാക്കളെ എറണാകുളം റൂറല്‍ പൊലീസ് പിടികൂടിയത്.

ചെന്നെയില്‍ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് വില്‍പനയ്ക്കായി കൊണ്ടുവന്നതാണിത്. എസ്.പി കാര്‍ത്തിക്കിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനവും പിടികൂടിയിട്ടുണ്ട്.

 

Leave A Reply
error: Content is protected !!